സെമി ഫൈനലിനു തുല്യമായ ഐപിഎല്ലിലെ രണ്ടാം ക്വാളിഫയര്‍ പോരില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 13 റണ്‍സിനു പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലിലേക്കു യോഗ്യത നേടി. ബൗളിങ് മികവിലാണ് കെകെആറിനെതിരേ ഹൈദരാബാദ് ജയം പിടിച്ചെടുത്തത്.
#IPL2018
#IPLQUALIFIER2